അലക്‌സ് മാത്യു പുല്ലുകാട്ട് (71) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

അലക്‌സ് മാത്യു പുല്ലുകാട്ട് (71) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: കോട്ടയം എസ് എച്ച് മൗണ്ട് പുല്ലുകാട്ട് കുടുംബാംഗമായ അലക്‌സ് മാത്യു പുല്ലുകാട്ട് (71) അന്തരിച്ചു.

പരേതരായ പി. ഒ. മാത്യുവിന്റെയും ചിന്നമ്മ മാത്യുവിന്റെയും മകനാണ്.

ഭാര്യ: ലീലാമ്മ അലക്‌സ് (കോട്ടയം അറീക്കര പുത്തന്‍കണ്ടത്തില്‍ കുടുംബാംഗം).

മക്കള്‍: കെവിന്‍, ക്രിസ്റ്റി.

സഹോദരങ്ങള്‍: പരേതരായ ജോണി പുല്ലുകാട്ട്, ജോസ് പുല്ലുകാട്ട്; ഓമന സ്ലോര്‍ബി (മിനോട്ട്, നോര്‍ത്ത് ഡക്കോട്ട), തങ്കമ്മ (ഫിലാഡല്‍ഫിയ).

സംസ്‌കാര ശുശ്രൂഷകളുടെ സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

Alex Mathew Pullukattu (71) passed away in Philadelphia.

Share Email
LATEST excelnclexrn
More Articles
Top