കുര്യന്‍ ഇ കുര്യന്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

കുര്യന്‍ ഇ കുര്യന്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: കോട്ടയം തോട്ടയ്ക്കാട് ചുണ്ട മണ്ണില്‍ പരേതരായ കുര്യന്‍-അന്നമ്മ ദമ്പതികളുടെ മകന്‍ ഇ കെ കുര്യന്‍( ബേബിച്ചായന്‍-84) ഹൂസ്റ്റണില്‍ അന്തരിച്ചു.ഭാര്യ: മറിയാമ്മ കുര്യന്‍(മേരിക്കുട്ടി) കോട്ടയം കഞ്ഞിക്കുഴി ചിറയില്‍ കുടുംബാംഗമാണ്.മകന്‍: പരേതനായ ബെഞ്ചമിന്‍ കുര്യന്‍ (ബെഞ്ചി).സഹോദരങ്ങള്‍: മേരി വര്‍ഗീസ്(തങ്കമ്മ ഒക്ലഹോമ)& Late.. കെ എ വര്‍ഗീസ്,സൂസന്‍(മോളി)& ഫിലിപ്പ് കുര്യന്‍ (ഒക്ലഹോമ),Late. ജോസഫ് കുര്യന്‍(കുഞ്ഞുമോന്‍)& കുഞ്ഞുമോള്‍ (ഹൂസ്റ്റണ്‍),ഘമലേ. ജേക്കബ് കുര്യന്‍( റെജി)& പ്രമീള കുര്യന്‍( ഇന്ത്യ).ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകാംഗമായിരുന്നു പരേതന്‍.സംസ്‌കാരം ഹൂസ്റ്റണില്‍ നടത്തും.

വാര്‍ത്ത:സജി പുല്ലാട്

Kurian E. Kurian passed away in Houston.

Share Email
LATEST excelnclexrn
More Articles
Top