swayamvara
pulimoottil

ഡോ. കൃഷ്ണ കിഷോറിന്റെ മാതാവ് കെ.സി. ഭാരതി (94) അന്തരിച്ചു

ഡോ. കൃഷ്ണ കിഷോറിന്റെ മാതാവ് കെ.സി. ഭാരതി (94) അന്തരിച്ചു

കോഴിക്കോട്: ചാലപ്പുറം ‘ചിത്ര’യിൽ കെ.സി. ഭാരതി (94) അന്തരിച്ചു . സാമൂതിരി ഹൈസ്കൂൾ മുൻ അധ്യാപകൻ പരേതനായ സി. പ്രഭാകരന്റെ ഭാര്യയാണ്.

മക്കൾ: ഗീത നാരായണൻ, കെ. നർമദ, കെ. സന്ധ്യ, ഗോകുൽ ചന്ദ്രൻ (യു.എസ്.എ), ഡോ. കൃഷ്ണ കിഷോർ (യു.എസ്.എ). മരുമക്കൾ: അഡ്വ. കെ.വി. നാരായണൻ, ഗീത ചന്ദ്രൻ ( യു.എസ്.എ) വിദ്യ കിഷോർ ( യു.എസ്.എ). കൊച്ചുമക്കൾ: നന്ദിത ഹരീഷ്, അർജുൻ ചന്ദ്രൻ, സംഗീത കിഷോർ.

സംസ്കാരം വെള്ളിയാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മാശാനത്തിൽ നടക്കും

Share Email
LATEST excelnclexrn
Top