swayamvara
pulimoottil

ഓർമ്മയിലെ ഓണം മാഗിലൂടെ!മെഗാ ഓണത്തിന് മുൻപായി അത്തത്തിളക്കം ഞായറാഴ്ച്ച

ഓർമ്മയിലെ ഓണം മാഗിലൂടെ!മെഗാ ഓണത്തിന് മുൻപായി അത്തത്തിളക്കം ഞായറാഴ്ച്ച
ജിൻസ് മാത്യു,റിവർസ്റ്റോൺ

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ [മാഗ്]ഓഗസ്റ്റ് 22 ശനിയാഴ്ച്ച നടക്കുന്ന മെഗാ ഓണത്തിൻ്റെ ക്വിക്ക് ഓഫ് “അത്തത്തിളക്കം” ഈ മാസം 16 ഞായറാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ
മാഗ് ആസ്ഥാനമായ കേരള ഹൗസിൻ്റെ ഗ്രൗണ്ടിൽ നടക്കും.

നാട്ടിലെ ഓണ ഓർമ്മകൾ അയവിറക്കുന്ന മൽസരങ്ങളായ ഉറിയടി മൽസരം,കബിഡി,വടം വലി,അത്തപ്പൂക്കള മൽസരം തുടങ്ങി നിരവധി മൽസരങ്ങൾ അത്ത ദിനമായ ഞായറാഴ്ച്ച അരങ്ങേറും.
കേരള തനിമ നിലനിർത്തുന്ന അത്തത്തിളക്കം പരിപാടിയിലേക്ക് മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഏവരെയും സ്വാഗതം ചെയ്യുന്നു

ഓഗസ്‌റ്റ് 22 ന് നടക്കുന്ന ഹ്യൂസ്റ്റൺ ഓണമായ മാഗ് മെഗാ ഓണത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തികരിച്ചതായി പ്രസിഡൻ്റ് റോയി മാത്യു,സെക്രട്ടറി വിനോദ് ചെറിയാൻ,ട്രഷർ സുനിൽ തങ്കപ്പൻ,വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം എന്നിവർ അറിയിച്

Share Email
LATEST excelnclexrn
More Articles
Top