swayamvara
pulimoottil

മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച

മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച

മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2026-ലെ ഓണാഘോഷം നോര്‍ത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയന്‍ ബാങ്ക്വറ്റ് ഹാളില്‍ (3315 Milwaukee Ave, North Brook) ല്‍ നടത്തപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയില്‍ നടത്തപെടുന്ന ആഘോഷങ്ങളില്‍ പ്രശസ്ത സിനിമാ ആര്‍ട്ടിസ്റ്റ് ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

വിഭവസമൃദ്ധമായ ഓണസദ്യയും, തിരുവാതിരയും, മണവാളന്‍സിന്റെ കലാവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളില്‍, ജോയിന്റ് സെക്രട്ടറി നിതിന്‍ നായര്‍, ട്രഷറര്‍ മനോജ് വഞ്ചിയില്‍, മുന്‍ പ്രസിഡന്റുമാരായ ശ്രീ റോയി ിനെടുംചിറ,, സ്റ്റീഫന്‍ കിഴകേക്കുറ്റ്, വിജി എസ്. നായര്‍, പീറ്റര്‍ കുളങ്ങര, സതീഷ് നായര്‍, ഹറാള്‍ഡ് ഫിഗ്ഗെഡോ, വര്‍ഗ്ഗീസ് പാലമലയില്‍ എന്നിവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. മിഡ്വെസ്റ്റ് മലയാളീ അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക്എല്ലാവരെയും വിനയപൂര്‍വം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളില്‍ അറിയിച്ചു.

Midwest Malayali Association of America’s Onam celebrations on Friday, August 21.

റിപ്പോര്‍ട്ട് : അനില്‍ മറ്റത്തിക്കുന്നേല്‍

Share Email
LATEST excelnclexrn
Top