സണ്ണി മാളിയേക്കൽ
ന്യൂയോർക് :പരേതനായ ആകല്ലൂർ വർക്കി മത്തായിയുടെ ( ജോയി, NAD, ചുണങ്ങുംവേലി ) ഭാര്യ, മറിയാമ്മ മത്തായി (90) ന്യൂയോർക്കിൽ അന്തരിച്ചു. റോക്കലൻഡ് കൗണ്ടിൽ ദീർഘകാലമായി താമസിച്ചുവരുന്നു.
മല്ലപ്പള്ളി കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ ജോർജ് (രാജമ്മ) ഗീവർഗീസ് മത്തായി (പ്രകാശ്, പമോണ) തോമസ് മത്തായി (ബാബു,ഡീട്രോയിറ്റ്) റേച്ചിൽ കരയ്ക്കൽ ( ബീന) മരുമക്കൾ : ജോർജ് തോമസ് (അടൂർ,) ഷീല, ഷേർലി, ജോർജ് കരയ്ക്കൽ. കൊച്ചുമക്കൾ മെറിൻ, മിനു, സിറിൽ, ജോയൽ, ബിൻസി ബ്രയാൻ, അശ്വിൻ, ആഷ്‌ലി. ഗ്രേറ്റ് ഗ്രാൻഡ്ചിൽഡ്രൻ: ഏവ, ആര്യ,ഇസ്ര, എലൈസാ. സംസ്കാരം സെപ്റ്റംബർ 10ന്
പൊതുദർശനം – സെപ്റ്റംബർ 9, ബുധനാഴ്ച കുടുംബാംഗങ്ങൾക്കുള്ള പൊതുദർശനം – വൈകിട്ട് 4:00 മുതൽ 5:30 വരെ, പൊതുദർശനം – വൈകിട്ട് 6:00 മുതൽ 8:00 വരെ.
സംസ്കാര ശുശ്രൂഷ – സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 9:00 മുതൽ 10:00 വരെ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ അന്ത്യശുശ്രൂഷ നടക്കും.
St. John’s Orthodox Church
331 Blaisdell Rd.,
Orangeburg, New York 10962
തുടർന്ന് Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676-ലെ മസോളിയത്തിൽ സംസ്കാരം നടക്കും

















