swayamvara
pulimoottil

ഷേര്‍ലി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു; സംസ്‌കാരം സെപ്റ്റംബര്‍ എട്ടിന് ഡാളസില്‍

ഷേര്‍ലി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു; സംസ്‌കാരം സെപ്റ്റംബര്‍ എട്ടിന് ഡാളസില്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റനില്‍ താമസിക്കുന്ന ഷാജി ഏബ്രഹാമിന്റെ ഭാര്യ ഷേര്‍ലി ഏബ്രഹാം (62) സെപ്റ്റംബര്‍ മൂന്നിന് അന്തരിച്ചു. ഭാര്യ, മാതാവ്, സഹോദരി, സുഹൃത്ത് എന്നീ നിലകളില്‍ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തില്‍ സ്‌നേഹസാന്നിധ്യമായിരുന്ന ഷേര്‍ലി എബ്രഹാമിന്റെ വേര്‍പാട് കുടുംബാംഗങ്ങളെയും, മലയാളി സമൂഹത്തെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദര്‍ശനം (Wake): സെപ്റ്റംബര്‍ ആറ് ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ രാത്രി 9:00 വരെ ഹൂസ്റ്റണിലെ St. Mary’s Syrian Orthodox Church, 4637 W Orem Dr, Houston, TX 77045-ല്‍ നടക്കും.

സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബര്‍ 8 – ചൊവ്വാഴ്ച രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006-ല്‍ നടക്കും.

തുടര്‍ന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007-ല്‍ ഭൗതികശരീരം സംസ്‌കരിക്കും.

Shirley Abraham passes away in Houston; funeral in Dallas on September 8.

വാര്‍ത്ത: സണ്ണി മാളിയേക്കല്‍

Share Email
LATEST excelnclexrn
Top