മെസ്‌ക്വിറ്റ് (ടെക്‌സസ്): ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങള്‍ നടക്കും.
വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാബു സാമുവല്‍ – 201-960-0427, ബ്രദര്‍ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സംഘാടകര്‍ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Special meeting at Mesquite Sharon Fellowship Church on September 19 and 20.
















