ചിക്കാഗോ: നെടിയകാലായിൽ മാണിയുടെ ഭാര്യ അന്നമ്മ ചിക്കാഗോയിൽ നിര്യാതയായി.
മക്കൾ & മരുമക്കൾ
കുഞ്ഞുമോൻ & തങ്കമ്മ (കണ്ണോത്തറ)
ബേബി & അമ്മിണി (തടത്തിൽ)
രാജു & കുഞ്ഞമ്മ (മലികരുകയിൽ)
ജെയിംസ് & ഡെയ്‌സി (ചെമ്മലക്കുഴി)
ടോമി & ഡെല്ല (പാലനിൽക്കുംമുറിയിൽ)
ഷേർളി & ടിറ്റോ (കണ്ടാരപ്പള്ളിൽ)
ജോയ് & മോളമ്മ (തെങ്ങുംതറയിൽ)



















