ഡാളസില്‍ താമസിക്കുന്ന കൂടല്ലൂര്‍ ഗ്രാമവാസികളുടെ കുടുംബസംഗമം നവംബര്‍ 8 ഞായറാഴ്ച്ച രണ്ടു മുതല്‍ നടത്തപ്പെടും. റ്റോമി തൈതറപ്പലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങള്‍ ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. ആദ്യമായി ഡാളസില്‍ നടത്തപ്പെടുന്ന കൂടല്ലൂര്‍ ‘കരയോളം’ കുടുംബ മഹാത്സവത്തിന്റെ ആവേശത്തിലാണ് കൂടല്ലൂര്‍ എന്ന അനുഗ്രഹീത ഗ്രാമപുണ്യം മനസ്സില്‍ പേറുന്ന എല്ലാവരും . ഇതിനോടകം അമ്മേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ നിന്നും കുടിയേറിയവരുടെ സംഗമം നടത്തിവരുന്നു.
വാര്‍ത്ത: അനീഷ് പല്ലാട്ടുമഠം
Dallas Koodallur Sangamam ‘Karayolam’ on November 8
















