ജിന്‍സ് മാത്യു, റിവര്‍സ്റ്റോണ്‍
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ (എച്ച്.ആര്‍.എ) മാതൃസംസ്ഥാനമായ കേരളത്തിന്റെ എഴുപതാം പിറവി ദിനമായ കേരളപ്പിറവി നവംബര്‍ ഒന്നാം തീയതി ഞായറാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ അപ്പനാ ബാസാര്‍ ഹാളില്‍ നടത്തുന്നതാണ്.
കേരളത്തനിമയുള്ള കലാ സാംസ്‌കാരിക പരിപാടികളും മലയാളി രുചികൂട്ടുള്ള കേരളാ മീല്‍സും ഉണ്ടായിരിക്കും.

ഗ്രേറ്റര്‍ ഹ്യൂസ്റ്റണിലുള്ള റാന്നി സ്വദേശികള്‍ പേരുകള്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് പ്രസിഡന്റ് ബിജു സഖറിയായും സെക്രട്ടറി വിനോദ് ചെറിയാനും അറിയിച്ചു.
ഫോണ്‍ നമ്പര്‍
പ്രസിഡന്റ്:281 919 4709
സെക്രട്ടറി:832 689 4742
Houston Ranni Association Celebrates Keralapiravi



















