ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ (GCMA) ഓള്‍ അമേരിക്കന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 വന്‍ വിജയമായി

ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ (GCMA) ഓള്‍ അമേരിക്കന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 വന്‍ വിജയമായി

ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) ആഭിമുഖ്യത്തില്‍സംഘടിപ്പിച്ച ഓള്‍ അമേരിക്കന്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്ഒക്ടോബര്‍ 3 ശനിയാഴ്ച ഷാംബര്‍ഗിലെപ്ലേ ആന്‍ഡ് ത്രൈവ്; (Play &; Thrive)ബാഡ്മിന്റണ്‍ അരീനയില്‍ വച്ച് അത്യന്തം വാശിയേറിയ മത്സരങ്ങളോടെവിജയകരമായി പൂര്‍ത്തിയായി. വടക്കേ അമേരിക്കയിലെ വിവിധ
ാഗങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വന്‍ജനപങ്കാളിത്തമാണ് ദൃശ്യമായത്.45 ടീമുകള്‍ വിവിധ വിഭാഗങ്ങളില്‍മത്സരിച്ചു . 12 മണിക്കൂര്‍ തുടര്‍ച്ചായി നടന്ന മത്സരങ്ങളില്‍ 90 അധികം കായികതാരങ്ങള്‍ പങ്കെടുത്തു .

ഗ്രെയ്റ്റര്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയ ബാഡ്മിന്റണ്‍ടൂര്‍ണമെന്റില്‍ മെന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ ജുബിന്‍ വെട്ടിക്കാട്ട് &ആരോണ്‍ ബ്രിജേഷ് ടീം വിജയികളായി . വിജയ പരാജയങ്ങള്‍ മിന്നി മറഞ്ഞഫൈനല്‍ മത്സരത്തില്‍ കാദര്‍ ജല്‍വാനി &അബ്ദുല്‍ ജബ്ബാര്‍ ടീമിനെ ആണ്പരാജയപ്പെടുത്തിയത്

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിജയികളായവരുടെ
വിവരങ്ങള്‍ താഴെ നല്‍കുന്നു:

വുമണ്‍സ് ഓപ്പണ്‍ :വിജയികള്‍ : നിക്കി റപ്രിയ &; നിഷു റപ്രിയ
റണ്ണേഴ്സ് അപ്പ് : സുനിത ജോണ്‍ &റസ്നിന്‍ റഷീദ്
ജൂനിയര്‍ ഓപ്പണ്‍ :വിജയികള്‍ (Winners): കുഷ് &; ദിയ
റണ്ണേഴ്സ് അപ്പ്: വൈഭവ് റപ്രിയ &; അദ്വൈത്
പൂള്‍ ബി മെന്‍സ് ഓപ്പണ്‍ :വിജയികള്‍ മെര്‍വിന്‍ & ഡെക്സ്റ്റര്‍

റണ്ണേഴ്സ് അപ്പ് : വരുണ്‍ &റോബിന്‍
മെന്‍സ് 45 പ്ലസ് :വിജയികള്‍ അനീഷ് ആന്റോ & ഷിബു നായര്‍
റണ്ണേഴ്സ് അപ്പ് : ഷാബിന്‍ മാത്യു & സന്തോഷ് ജോര്‍ജ്
മെന്‍സ് 100 കംബൈന്‍ഡ് :വിജയികള്‍ : ഡിഷു തോമസ് & ജോബ്മണ്‍ മാത്യു
റണ്ണേഴ്സ് അപ്പ് : സന്തോഷ് ജോര്‍ജ് & ജെയിംസ്
മെന്‍സ് ഓപ്പണ്‍ ):വിജയികള്‍ : ആരോണ്‍ ബ്രിജേഷ് &; ജൂബിന്‍ വെട്ടിക്കാട്ട്
റണ്ണേഴ്സ് അപ്പ്: കാദര്‍ ജല്‍വാനി & അബ്ദുല്‍ ജബ്ബാര്‍
കായികപ്രേമികളുടെ സജീവ പങ്കാളിത്തവും സംഘാടകരുടെ മികച്ച
പ്രവര്‍ത്തനവും ടൂര്‍ണമെന്റിനെ വലിയ വിജയമാക്കി മാറ്റി. വിജയികള്‍ക്കും
റണ്ണേഴ്സ് അപ്പിനും ജി.സി.എം.എ ഭാരവാഹികള്‍ ട്രോഫികളും ക്യാഷ്
അവാര്‍ഡുകളും വിതരണം ചെയ്തു. സൈമണ്‍ കോട്ടൂര്‍ , യൂണിവേഴ്‌സല്‍
മെട്രോ ഏജിങ് സെര്‍വിസ്സ് ,(UMAS ) പ്ലൂമ ബാഡ്മിന്റണ്‍ ക്ലബ് ,കേരള സണ്ണി ,
ജോണ്‍സന്‍ കാരിക്കല്‍ , ടെംപ്ട് ഇന്‍ ഫ്യൂഷന്‍ കിച്ചന്‍ – നേപെര്‍വില്‍ , ടോമി
മെതിപാറ , ജിജു സ്റ്റീഫന്‍ , ഡോക്ടര്‍ എഡ്വിന്‍ കാച്ചപ്പള്ളി , ജോഷി മാത്യു
(Prudential Financial ) ലീസ് ടോം മാത്യു എന്നിവര്‍ സ്‌പോണ്‍സര്‍സ് ആയിരിന്നു .

മത്സരങ്ങള്‍ക്കു ജോണ്‍ കൂള ,സന്തോഷ് കാട്ടൂക്കാരന്‍, അനീഷ് ആന്റോ ,ജിതേഷ് ചുങ്കത് ,സുബാഷ് ജോര്‍ജ് മനോജ് കോട്ടപ്പുറം , ബോബി സെബാസ്റ്റ്യന്‍,വിജയ് പുത്തന്‍വീട്ടില്‍ , അരുണ്‍ മാത്യു , സന്തോഷ് നായര്‍ , ജിജു സ്റ്റീഫന്‍ ,സുജിത് കേനോത് , ജോണ്‍സന്‍ കാരിക്കന്‍, ജിനേഷ് മാത്യു , റോഷ്നി ബിജു ,ജിനേഷ് മാത്യു, അനില്‍ കൃഷ്ണന്‍, ടോമി മെതിപാറ , ജിജു സ്റ്റീഫന്‍ , രണ്‍ജിത്‌ചെറുവള്ളി , ഫിലിപ്പ് പൗവത്തില്‍ , രവീന്ദ്രന്‍ കുട്ടപ്പന്‍ , ബോബി വര്ഗീസ് ,ഡോ..എഡ്വിന്‍ കാച്ചപ്പള്ളി , മഞ്ജു കൊല്ലപ്പള്ളില്‍ എന്നിവര്‍ നേതൃത്വംകൊടുത്തു .

The Greater Chicago Malayali Association (GCMA) All-American Badminton Tournament 2026 was a huge success.

Share Email
Top