ഡാലസ്: ഒക്ലഹോമ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ അച്ചാമ്മ ജോയ്കുട്ടി (88) ഡാളസില്‍ മകള്‍ ഡോക്ടര്‍ ജെസിയുടെ ഭവനത്തില്‍ വെച്ച് അന്തരിച്ചു.
കരിച്ചാല്‍ ആലമ്പള്ളില്‍ കുടുംബത്തില്‍ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.
മക്കള്‍: ജെസി, ജോസ്, ജിജൂ. മരുമക്കള്‍: ഷിജി, ദിവ്യ. കൊച്ചുമക്കള്‍: കാലെബ് ക്രിസ്റ്റ്യന്‍, ലിയ, ധിയ.
പിന്നീട് ഒക്‌ളഹോമയില്‍ വെച്ച്.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Achamma Joykutty passed away in Dallas.















