ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റര്‍ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതനായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്.
ഹോംഗോയിംഗ് സര്‍വീസ് നവംബര്‍ 9 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോന്‍ ചര്‍ച്ചില്‍ നടക്കും. IPC Hebron Houston, 4660 S. Sam Houston Pkwy E., Houston, TX 77048.
തുടര്‍ന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ നടക്കും.South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581.
മകള്‍: ജോളി. മരുമകന്‍: ബിജോയ് ജോസഫ്
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Eliamma Kuruvilla (92) passed away in Houston.



















