മറിയാമ്മ ചാക്കോ (75) അന്തരിച്ചു

മറിയാമ്മ ചാക്കോ (75) അന്തരിച്ചു

ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ മീനടത്ത് പരേതരായ കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകളും, ന്യൂയോര്‍ക്കിലെ സ്‌കെനക്റ്റഡി നിവാസിയുമായിരുന്ന പരേതനായ തോമസ് ചാക്കോയുടെ ഭാര്യയുമായ മറിയാമ്മ ചാക്കോ നവംബര്‍ 13-ന് അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ തോമസ് ചാക്കോ

മക്കള്‍: പരേതരായ ബിനോയ് തോമസ്, ലിന്‍ഡ തോമസ്

മരുമകള്‍: ആന്‍ തോമസ്

കൊച്ചുമകന്‍: എയ്ഡന്‍

പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷയും: 2026 നവംബര്‍ 17, ചൊവ്വാഴ്ച രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12 വരെ. സ്ഥലം: ന്യൂ കമര്‍ ഫ്യൂണറല്‍സ് ആന്‍ഡ് ക്രിമേഷന്‍സ് (New Comer Funerals & Cremations, 343 New Karner Road, Albany, NY)

തുടര്‍ന്ന് എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ (Evergreen Memorial Park, 2150 Central Avenue, Schenectady, NY) സംസ്‌ക്കാരവും നടക്കും.

വാര്‍ത്ത: മൊയ്തീന്‍ പുത്തന്‍ചിറ

Mariamma Chacko (75) has passed away.

Share Email
LATEST excelnclexrn
More Articles
Top