ഡാളസ് : ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശ്രുഷുഷകന്‍ പാസ്റ്റര്‍ സി. എ . ജോസഫ് (67) ഡാളസില്‍ നിര്യാതനായി. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക്, ഡെന്‍വര്‍, ഡാളസ്എന്നീ പട്ടണങ്ങളില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ശ്രിശൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ സുവിശേഷ വേലയില്‍ ആയിരുന്നു.
ഭാര്യ:മേഴ്‌സി ജോസഫ്.
മക്കള്‍:ജോ, ബെറ്റ്‌സി, വിന്‍സ്റ്റണ്‍.
മെമ്മോറിയല്‍ സെര്‍വീസ് :ജൂണ്‍ 4 വെള്ളി വൈകീട്ട് 6:30 മുതല്‍
ക്രോസ്സ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് 8501 ലിബര്‍ട്ടി ഗ്രോവ് റോഡ് റൗലറ്റ് ടെക്‌സാസ് 75089
ഫ്യൂണറല്‍ സര്‍വീസ് : ജൂണ്‍ 5 ശനിയാഴ്ച്ച രാവിലെ 9 :30 മുതല്‍. സ്ഥലം:ക്രോസ്സ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ്.
തുടര്‍ന്ന് 12 :30 ന് സണ്ണിവെയിലുള്ള ന്യൂ ഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡനില്‍ സംസ്ക്കരം.
ശുശ്രുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷന്‍ ടിവിയില്‍ ലഭ്യമാണ്. www.provisiontv.in
റിപ്പോര്‍ട്ട് പി.പി ചെറിയാന്‍