Friday, January 3, 2025

HomeObituaryകല്ലറ കെ.വി തോമസ് (71) ഫരീദാബാദ്‌

കല്ലറ കെ.വി തോമസ് (71) ഫരീദാബാദ്‌

spot_img
spot_img

ആറാട്ടുപുഴ: പ്ലാവില കണ്ടത്തിലായ കല്ലറ കെ.വി തോമസ് (71) ഫരീദാബാദില്‍ അന്തരിച്ചു.

തുരുത്തിക്കാട് വലിയതറയില്‍ സാറാമ്മയാണ് ഭാര്യ.

മക്കള്‍: ജിനു തോമസ് (ഹൂസ്റ്റണ്‍), ജിജു തോമസ് (പൂനെ), ജിത്തു തോമസ് (ഫരീദാബാദ്).

മരുമക്കള്‍: സിമി ജിനു തോമസ് (ഹൂസ്റ്റണ്‍), സ്വപ്ന ജിജു തോമസ് (പൂനെ), റബേക്ക ജിത്തു തോമസ് (ഫരീദാബാദ്).

സംസ്‌കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments