കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് കാഞ്ഞിരംനില്‍ക്കുന്നതില്‍ മാത്യു ഫിലിപ്പ് (ഫിലിപ്പ്-84) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ ആനിക്കാട് കളത്തിക്കാട്ടില്‍ കുടുംബാംഗം.
മക്കള്‍: അനു, മാര്‍ട്ടിന്‍, ജോസ്. മരുമക്കള്‍: റിജോസ്, നിഷ, മിഥു (എല്ലാവരും കാനഡ).