Friday, December 27, 2024

HomeMain Storyനടിയെ ആക്രമിച്ച കേസ്, വിവരങ്ങള്‍ ചോരരു​ത്: ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി

നടിയെ ആക്രമിച്ച കേസ്, വിവരങ്ങള്‍ ചോരരു​ത്: ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി

spot_img
spot_img

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി.

ഇന്നലെ നടന്ന വി​ളി​ച്ചു ചേ​ര്‍​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ഷേ​ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഡി.വൈ.എസ്.പി ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ്.പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. കോ​ട​തി​യി​ല്‍ വി​ചാ​ര​ണ​യി​ല്‍ ഇ​രി​ക്കു​ന്ന കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും, ഓ​ഡി​യോ ക്ലി​പ്പു​ക​ളും ചേ​രു​ന്ന​ത് വി​ചാ​ര​ണ​യെ​യും കേ​സി​നെ ത​ന്നെ​യും ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നി​ട​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി നി​ര്‍​ദേ​ശി​ച്ചു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേസന്വേഷണ പുരോഗതി എഡിജിപി വിലയിരുത്തി. കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഓഡിയോ ക്ലിപ്പുകളും ചേരുന്നത് വിചാരണയെയും കേസിനെ തന്നെയും ദുര്‍ബലപ്പെടുത്താനിടയുണ്ട്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments