ദുബൈ: യുഎഇ ഭരണകൂടം നല്‍കുന്ന ഗോര്‍ഡന്‍ വിസ നടന്‍ ദിലീപിന് ലഭിച്ചു.
ഇന്നലെ രാവിലെയാണ് ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദിലീപ് ദുബായില്‍ എത്തിയത്.
തിങ്കളാഴ്ച വരെ യുഎഇയില്‍ തുടരും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കുമായി യുഎഇ ഭരണകൂടം കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ വിസയാണിത്.
നേരത്തെ ഒട്ടേറെ മലയാളി സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു