Wednesday, January 15, 2025

HomeObituaryഫിലിപ്പ് പാറയ്ക്കല്‍ (68) ലോസ് ആഞ്ചലസ്

ഫിലിപ്പ് പാറയ്ക്കല്‍ (68) ലോസ് ആഞ്ചലസ്

spot_img
spot_img

ലോസ് ആഞ്ചലസ്: ഫിലിപ്പ് പാറയ്ക്കല്‍ (ജോമി, 68) അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം 1993 ല്‍ അമേരിക്കയിലെത്തി കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ സ്ഥിരതാമസമാക്കി. സ്റ്റാഡ്‌ലര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

നീഴൂര്‍ പാറയ്ക്കല്‍ പരേതനായ അലക്‌സാണ്ടറിന്റേയും മോനിപ്പള്ളി പൊട്ടനാനിക്കല്‍ ഏലിയാമ്മയുടെയും പുത്രനാണ്.

ഇടക്കോലി വള്ളിപ്പടവില്‍ ഗ്രേസിയാണ് ഭാര്യ .മക്കള്‍: ഉണ്ണി ഫിലിപ്പ് (സൗത്ത് കരോളിന ), റോണി ഫിലിപ്പ് (ന്യൂജേഴ്‌സി).
ഡോ. നിമ്മി വെട്ടുകാട്ടില്‍ (ചിക്കാഗോ), സില്‍പു എബ്രഹാം (താമ്പാ) എന്നിവരാണ് മരുമക്കള്‍.

മേരിക്കുട്ടി ജെയിംസ് മണ്ണാര്‍കാട്ടില്‍ (യൂ.കെ) , സാവിയോ പാറക്കല്‍ ഗ്രേസി പ്ലാത്തോട്ടം (ഹൂസ്റ്റണ്‍ ), ഡെയ്‌സി ജോസഫ് ചെമ്മലശ്ശേരില്‍ (രാമമംഗലം), സാനി പാറക്കല്‍ ഡെയ്‌സി ചക്കാലത്തൊട്ടിയില്‍ (ഹൂസ്റ്റണ്‍ ), ബെറ്റി സജി കൊല്ലശേരില്‍ (ചിക്കാഗോ) എന്നിവരാണ് സഹോദരങ്ങള്‍ .

ലോസ് ആഞ്ചലസിലെ സാമുദായികസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു പരേതന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments