ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നാളെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്.
രാജ്ഭവനിലാകും വാര്‍ത്താസമ്മേളനം വിളിക്കുക