Tuesday, April 16, 2024

HomeMain Storyഗവര്‍ണര്‍ - സര്‍ക്കാര്‍ പോര്; നാളെ ​ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്; നാളെ ​ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം

spot_img
spot_img

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ​ഗവര്‍ണറുടെ തീരുമാനം.

ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്.

രാജ്ഭവനിലാകും വാര്‍ത്താസമ്മേളനം വിളിക്കുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments