Wednesday, January 15, 2025

HomeObituaryസാറാമ്മ തോമസ്(ബാവാ, 78) ഹൂസ്റ്റണില്‍ അന്തരിച്ചു. പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്

സാറാമ്മ തോമസ്(ബാവാ, 78) ഹൂസ്റ്റണില്‍ അന്തരിച്ചു. പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്

spot_img
spot_img

ജോയി തുമ്പമണ്‍

ഹൂസ്റ്റണ്‍: കുഴിക്കാല കൊച്ചുമലയില്‍ പരേതരായ കെ.സി.കോശി, അന്നമ്മ ദമ്പതികളുടെ മകള്‍ സാറാമ്മ തോമസ് ആഗസ്റ്റ് 17നു അന്തരിച്ചു.

ഭര്‍ത്താവ് തോമസ് കെ. തോമസ്, മക്കള്‍: ബോബി, ബിബീ, ബെട്‌സീ, മരുമക്കള്‍: സ്്മിതാ, കവിതാ, ഫിനു.

കൊച്ചുമക്കള്‍: ഈത്തന്‍, നേയ്ത്തല്‍, നാത്താലിയാ, അനായാ, മീഖാ, ജയ്‌ലന്‍, ജെറാഡ്, ജോര്‍ജന്‍.

സഹോദരങ്ങള്‍ പരേതരായ ഗ്രേസിക്കുട്ടി, അമ്മിണി, മോളി എന്നിവരും, കുഞ്ഞുമോള്‍, ഓമനാ, ലിസി, റോസമ്മ, പാസ്റ്റര്‍ റോയിമോന്‍ കോശി, ബേബിക്കുട്ടി എന്നിവരുമാണ് എല്ലാവരും യു.എസ്.എ.യില്‍.

മെമ്മോറിയല്‍ സര്‍വ്വീസ് ഓഗസ്റ്റ് 20 ഞായറാഴ്ച വൈകീട്ടു 5.30 നു ആരംഭിക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 9.30നും. വിലാസം ലിവിംഗ് വാട്ടര്‍ ക്രിസ്ത്യന്‍ ചര്‍ച്ച്, 845 സ്റ്റാഫോര്‍ഡ് ഷര്‍യില്‍റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ്77477.

തല്‍സമയ സംപ്രേക്ഷണം Prayermountmedia.com/Live.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക.
ഫിന്നി രാജു ഹൂസ്റ്റണ്‍-832 646 9078.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments