Sunday, June 16, 2024

HomeAmericaചിക്കാഗൊയില്‍ മഞ്ഞനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു

ചിക്കാഗൊയില്‍ മഞ്ഞനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു

spot_img
spot_img

ചിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയോസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91-ആം ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലെ സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി 11, 12(ശനി, ഞായര്‍) തീയതികളില്‍ നോര്‍ത്ത് ലെയ്ക്കിലുള്ള സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ വച്ച്(150 E Belle Dr, Northlake, IL-60164) ക്‌നാനായ അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോക്ടര്‍ അയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ പെരുന്നാളിലേക്ക് നിങ്ങളേവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിനു വര്‍ഗീസ്-773-879-8232

സാബു മാത്യു- 847-477-0099

ബിജോയി മാലത്തുശ്ശേരി-630-439-5855

റോഡ്‌നി സൈമണ്‍-630-730-8118

നിബു ജോര്‍ജ്-630-544-0177.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments