Friday, May 9, 2025

HomeAmericaഅമ്പാട്ട് മറിയക്കുട്ടി ദേവസ്യയ്ക്ക് ഓർമാ ഇന്റർനാഷണലിന്റെ ആദരാഞ്ജലികൾ

അമ്പാട്ട് മറിയക്കുട്ടി ദേവസ്യയ്ക്ക് ഓർമാ ഇന്റർനാഷണലിന്റെ ആദരാഞ്ജലികൾ

spot_img
spot_img

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ/പാല: അമ്പാട്ട് മറിയക്കുട്ടി ദേവസ്യയുടെ (87) നിര്യാണത്തിൽ ഓർമാ ഇൻ്റർനാഷണൽ അനുശോചിച്ചു. ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ് ജോർജ് കുട്ടി അമ്പാട്ടിൻ്റെ മാതാവാണ്.

ചക്കാമ്പുഴ അമ്പാട്ട് തറവാട്ടംഗം. പരേതനായ ദേവസ്യ അമ്പാട്ട് (ഭർത്താവ്). ജോർജ് കുട്ടി ദേവസ്യ, ഫിലഡൽഫിയ (മകൻ), ലിസ്സി അമ്പാട്ട് (പുത്രഭാര്യ), ഓർമ ഇൻ്റർനാഷണൽ പാലാ ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ഉല്ലാസ് സെബാസ്റ്റ്യൻ (മകൻ), അപ്പു (കൊച്ചുമകൻ), മാളു (കൊച്ചു മകൾ). ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന സംസ്കാരശിശ്രൂഷകളിൽ സംബന്ധിച്ച് പ്രാർത്ഥനകളും ആദരാഞ്ജലികളും അർപ്പിച്ചു.

ഫിലഡൽഫിയയിൽ ഓർമാ ഇൻ്റർനാഷണൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്ന് പ്രാർത്ഥനകളും ആദരാജ്ഞലികളും അർപ്പിച്ചു. ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ജോസ് തോമസ്, വിൻസൻ്റ് ഇമ്മാനുവേൽ, റോഷിൻ പ്ളാമൂട്ടിൽ, ടിജോ പറപ്പുള്ളി, , ഷാജി മിറ്റത്താനി, സിബിമുക്കാടൻ, സേവ്യർ ആൻ്റണി, മാനുവൽ തോമസ് എന്നിവരും നിരവധി ഓർമാ പ്രവർത്തകരും ആദരാജ്ഞലികൾ രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments