Saturday, June 15, 2024

HomeAmericaകൊച്ചുമ്മന്‍ ജേക്കബ് അനുസ്മരണ യോഗം ജൂണ്‍ 11ന് വെള്ളിയാഴ്ച

കൊച്ചുമ്മന്‍ ജേക്കബ് അനുസ്മരണ യോഗം ജൂണ്‍ 11ന് വെള്ളിയാഴ്ച

spot_img
spot_img

ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ കമ്മറ്റി മെംബറും മുന്‍ പ്രസിഡന്റ്മായാ കൊച്ചുമ്മന്‍ ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതിനും വേണ്ടി ജൂണ്‍ 11ന് വെള്ളിയാഴ്ച രാത്രി 7 മുതല്‍ 9.30 (ഋഉഠ) വരെ ഒരു സൂം മീറ്റിങ്ങ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ സംഘടിപ്പിക്കുന്നു.

ഫൊക്കാനയിലൂടെയും, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷനിലൂടെയും, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലുടെയും പ്രവര്‍ത്തിച്ച അദ്ദേഹം വളരെ അധികം സഹപ്രവര്‍ത്തകരും സ്‌നേഹിതരും ഉള്ള ഒരു വ്യക്തിയായിരുന്നു . അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പല സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞില്ല . അങ്ങനെയുള്ള പലര്‍ക്കും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ സൂം മീറ്റിങ്.

കൊച്ചുമ്മന്‍ ജേക്കബിനെ സ്‌നേഹിച്ചിരുന്നവര്‍ എല്ലാം പ്രസ്തുത യോഗത്തില്‍ സംബന്ധിക്കണമെന്ന് എന്ന് പ്രസിഡന്റ് ഗണേഷ് നായര്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

https://us02web.zoom.us/j/88395198866
Meeting ID: 883 9519 8866
One touch Mobile :
+19292056099,,88395198866#

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments