ഡാളസ്: തൃശൂര്‍ പൂമല വള്ളോംതറയില്‍ സിറിയക് ജോര്‍ജ്-പൗളിന്‍സ് (കുമ്പക്കീല്‍, പൂമല) ദമ്പതികളുടെ മകള്‍ അല്‍ഫോന്‍സ് മരിയ സിറിയക് (അമ്മുക്കുട്ടി-15) ടെക്‌സാസിലെ കരോള്‍ട്ടണില്‍ നിര്യാതയായി.
അന്ന മരിയ സിറിയക് ഏക സഹോദരി.
പൊതുദര്‍ശനം ജൂണ്‍ 10 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ കൊപ്പേല്‍, സെന്റ് അല്‍ഫോന്‍സാ ഇടവക ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിച്ചു തുടര്‍ന്ന് സംസ്‌കാരം കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് മെമ്മോറിയല്‍ സെന്ററില്‍ (400 Freeport Pkwy, Coppell, TX 75019) നടക്കും.
ലൈവ് സ്ട്രീമിങ്:
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി കുര്യന്‍: 972 977 3295
വാര്‍ത്ത: മാര്‍ട്ടിന്‍ വിലങ്ങോലില്‍