Thursday, September 19, 2024

HomeAmericaയു എസ് എ എഴുത്തുകൂട്ടം സര്‍ഗ്ഗാരവത്തില്‍ ഡോണ മയൂര

യു എസ് എ എഴുത്തുകൂട്ടം സര്‍ഗ്ഗാരവത്തില്‍ ഡോണ മയൂര

spot_img
spot_img

ന്യൂയോര്‍ക്ക്: യുഎസ്എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ “സര്‍ഗ്ഗാരവ’ ത്തില്‍ അതിഥി യായെത്തുന്നു പ്രശസ്ത കവിയും ചിത്രകാരിയുമായ ഡോണ മയൂര . ജൂണ്‍ 19 ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10.30 നു നടക്കുന്ന സൂം പ്ലാറ്റുഫോമില്‍ നടക്കുന്ന പരിപാടിയില്‍ ഡോണ വിഷ്വല്‍ കവിത സദസ്സിനു പരിചയപ്പെടുത്തും. ഏവര്‍ക്കും സ്വാഗതം .
സൂം ഐ ഡി : 853 3573 5083,

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ സാംസ്ക്കാരിക പരിപാടികള്‍ ‘സര്‍ഗ്ഗാരവ’ ത്തിലൂടെ ആസ്വദിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക മനോഹര്‍ തോമസ് 917 974 2670.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments