(പി.ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. ഓഗസ്റ്റ് 21 ന് നടത്തുന്ന ദേശീയ ഓണാഘോഷത്തിന്റെ സ്വാഗത സംഘയോഗമാണ് ഫാദേഴ്‌സ് ഡെ പരിപാടികള്‍ സംഘടിപ്പിച്ചത്.
ജയ നെല്ലിക്കാല, ബ്രിജിറ്റ് വിന്‍സന്റ്, ബ്രിജിറ്റ് പാറപ്പുറത്ത്, ആഷ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.