Saturday, July 27, 2024

HomeAmericaപ്രവര്‍ത്തനോദ്ഘാടനവും സെന്റ് .തോമസ് ദിനാഘോഷവും ജൂലൈ 11 ന്

പ്രവര്‍ത്തനോദ്ഘാടനവും സെന്റ് .തോമസ് ദിനാഘോഷവും ജൂലൈ 11 ന്

spot_img
spot_img

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2021-ലെ പ്രവര്‍ത്തനോദ് ഘാടനവും സെന്‍റ് തോമസ് ദിനാഘോഷങ്ങളും ജൂലൈ മാസം 11- നു ഞായറാഴ്ച വൈകുന്നേരം 6:00 മണിക്ക് സൂം പ്ലാറ്റഫോമിലൂടെ ഓണ്‍ലൈന്‍ മീറ്റിംങ്ങായി നടത്തപ്പെടുന്നു.

സെന്റ്.തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച് ഓഫ് ഇന്ത്യയുടെ മുന്‍ പ്രിസൈഡിങ് ബിഷപ്പ് നി.വ.ശ്രീ.ഡോ. കെ.വി.മാത്യു മുഖ്യാതിഥിയും ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കുമെന്നു പ്രസിഡന്‍റ് റവ.ഫാ. ജോണ്‍ തോമസ് അറിയിച്ചു.

സൂം മീറ്റിംഗ് ഐഡി: 894 6256 3392
പാസ്സ്വേര്‍ഡ് : 961485

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ജോണ്‍ തോമസ് (പ്രസിഡന്റ്- 516 996 4887, പ്രേംസി ജോണ്‍ (സെക്രട്ടറി) – 516 761 3662, ജോണ്‍ താമരവേലില്‍ (ട്രഷറര്‍) – 917 533 3566

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments