ന്യൂയോര്‍ക്ക്: എ.ജെ. ഡേവിഡ് (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പത്തനംതിട്ട ഇലന്തൂര്‍ തഴയില്‍ കുടംബാംഗം ആണ്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു. ഡല്‍ഹി, കൊല്‍ക്കൊത്ത നഗരങ്ങളില്‍ ജോലി ചെയ്തശേഷം 1983- ഇല്‍ ന്യൂയോര്‍ക്കില്‍ എത്തി. ഭാര്യ മറിയാമ്മ ഡേവിഡ് (ലില്ലിക്കുട്ടി) റാന്നി വേങ്ങോലില്‍ കുടംബാംഗം ആണ്.
മക്കള്‍: ജോണ്‍ ഡേവിഡ് (എബി), പരേതനായ തോമസ് ഡേവിഡ് (ബിജു), മാത്യു ഡേവിഡ് (ബിനു), എബ്രഹാം ഡേവിഡ് (ഷിനു).
മരുമക്കള്‍: ഷീജ,സൈജു, ബിനു, ഷീന. ഒന്‍പതു കൊച്ചുമക്കള്‍ ഉണ്ട്.
സഹോദരങ്ങള്‍: കുഞ്ഞുമോള്‍, ലീലാമ്മ, ആലിസ്, അച്ചന്‍കുഞ്ഞു, സൂസമ്മ, ജെയിംസ്.
പൊതുദര്‍ശനം: ഞായറാഴ്ച്ച ജൂലൈ 11, 2021 വൈകിട്ട്, 5 മുതല്‍ 9 വരെ, Park Funeral Chapel, 2175 Jericho Turnpike, Garden City, New York 11040.
സംസ്കാര ശിശ്രൂഷകള്‍: തിങ്കളാഴ്ച ജൂലൈ 12, 2021, രാവിലെ 9 മണിക്ക് സെന്റ് ബേസില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സിറിയന്‍ ചര്‍ച്ച്, ഫ്രാങ്ക്ളിന്‍ സ്‌കോയര്‍, ന്യൂയോര്‍ക്ക് (17 Randolph Ave, Franklin Square, New York 11010).
സംസ്കാരം: Saint Charles Resurrection Cemetery, 2015 Wellwood Avenue, Farmingdale, NY 11735.
വിവരങ്ങള്‍ക്ക്: എബി 516-503-3579, ജയിംസ് 516-312 -5710.