അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് റെഡി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു.
നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ വേദി റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ്.ആണ്.
Be a part of this historic Media Conference
Register early to be entitled to get preferential info and notices
https://indiapressclub.org/
കോണ്‍ഫ്രന്‍സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനില്‍ ട്രൈസ്റ്റാര്‍ (19176621122), ജീമോന്‍ ജോര്‍ജ്ജ് (12679704267)
National Executive Committee
https://indiapressclub.org/national-executive-2021/
See the Photo Gallery here
https://indiapressclub.org/gallery/
Previous Videos – very interesting
https://indiapressclub.org/videos/
India Press Club of North America