Friday, May 9, 2025

HomeAmericaകനേഡിയന്‍ നെഹ്‌റു ട്രോഫി വിര്‍ച്വല്‍ ഫ്ലാഗ് ഓഫ് ഡോ എം എ യൂസഫലി നിര്‍വഹിക്കും

കനേഡിയന്‍ നെഹ്‌റു ട്രോഫി വിര്‍ച്വല്‍ ഫ്ലാഗ് ഓഫ് ഡോ എം എ യൂസഫലി നിര്‍വഹിക്കും

spot_img
spot_img

ബ്രാംപ്ടൺ : പന്ത്രണ്ടാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ വിർച്യുൽ ഫ്ലാഗ് ഓഫ് നാളെ രാവിലെ 11 മണിക്ക് (ഇന്ത്യൻ സമയം രാത്രി 8.30) നടക്കും.

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഉള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പദ്‌മശ്രീ എം എ യൂസഫ് അലി, ഫ്ലാഗ് ഓഫ് കര്മ്മം നിവഹിക്കും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ, പ്രൊവിൻഷ്യൽ പാർലമെന്റ് അംഗം അമർജോത് സന്ധു എംപിപി, എ എം ആരിഫ് എം.പി, വ്യവസായ പ്രമുഖൻ ഗോകുലം ഗോപാലൻ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ മേജർ രവി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബ്രാംപ്ടൺ ബോട്ട് റേസ് പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു.

ഓഗസ്റ്റ് 20-ന് പ്രൊഫസ്സർസ് ലേക്കിൽ വെച്ചാണ് ബ്രാംപ്ടൺ ബോട്ട് റേസ് നടക്കുക. റിയലറ്റർ ആയ മനോജ് കരാത്ത ആണ് ബ്രാംപ്ടൺ ബോട്ട് റേസിന്റെ മെഗാ സ്പോൺസർ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments