Wednesday, October 23, 2024

HomeCanadaകാനഡയിൽ മ​ല​യാ​ളി ന​ഴ്‌​സ് കാറപകടത്തിൽ മരിച്ചു

കാനഡയിൽ മ​ല​യാ​ളി ന​ഴ്‌​സ് കാറപകടത്തിൽ മരിച്ചു

spot_img
spot_img


സൗത്ത് സെറി: കാനഡ സൗത്ത് സെറിയിൽ ഏപ്രിൽ 1 വെള്ളിയാഴ്ച്ച രാവിലെ കാറപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആയിരുന്ന ശില്പ ബാബു ചാഴികാട്ട് മരണത്തിന് കീഴടങ്ങി .

പാലാ കരൂർ മാറിയപുറം ഡോ .അനിൽ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44 ) ആണ് മരിച്ചത് . മ്യൂസിക് പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു .

ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ് . കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്പ . പാലാ ബ്ലൂ മൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ .അനിൽ . മക്കൾ: നോഹ , നീവ് .
യു കെയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ശില്പ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments