Thursday, March 28, 2024

HomeCanadaമെറ്റയിൽ ജോലി കിട്ടി കാനഡയിലെത്തി, രണ്ടാം ദിവസം പിരിച്ച്‌ വിട്ടു

മെറ്റയിൽ ജോലി കിട്ടി കാനഡയിലെത്തി, രണ്ടാം ദിവസം പിരിച്ച്‌ വിട്ടു

spot_img
spot_img

11,000 ത്തിലേറെ ആളുകളുടെ ജോലി ഇല്ലാതാക്കി മെറ്റ നടപ്പാക്കിയ പിരിച്ച്‌ വിടലിന്റെ ഇരയായിരിക്കുകയാണ് ഇന്ത്യക്കാരനായ ഹിമാന്‍ഷു വി.

മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് മാറിത്താമസിച്ച്‌ രണ്ട് ദിവസത്തിന് ശേഷമാണ് കമ്ബനി ഇദ്ദേഹത്തെ പിരിച്ച്‌ വിട്ടത്.

പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി അറിയിക്കാതെ ജോലിക്കായി കാനഡയിലേക്ക് വരാന്‍ കമ്ബനി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. കാനഡയിലെത്തിയ ഇദ്ദേഹത്തെ രണ്ട് ദിവസത്തിന് ശേഷം പറഞ്ഞുവിടുകയും ചെയ്തു. പൊടുന്നനെയുള്ള മെറ്റയുടെ ഈ തീരുമാനത്തില്‍ ജോലി നഷ്ടപ്പെട്ട എല്ലാവരുടെയും അവസ്ഥ കഷ്ടമാണെന്ന് ലിങ്ക്ഡിനില്‍ ഹിമാന്‍ഷു കുറിച്ചു.

ഖരഗ്പൂര്‍ ഐഐടി ബിരുധദാരിയായ ഹിമാന്‍ഷു ജിറ്റ്ഹബ്ബ്, അഡോബ്, ഫ്‌ളിപ്കാര്‍ട്ട് എന്നീ കമ്ബനികളില്‍ മുമ്ബ് പ്രവര്‍ത്തിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments