Thursday, March 28, 2024

HomeCanadaകാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ട്രക്കിടിച്ച്‌ മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ട്രക്കിടിച്ച്‌ മരിച്ചു

spot_img
spot_img

ടൊറന്റോ: സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ട്രക്ക് ഇടിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു.

ഹരിയാന കര്‍ണാല്‍ സ്വദേശി കാര്‍ത്തിക് സൈനി (20) ആണ് മരിച്ചത്. ഇടിച്ചതിനു ശേഷം ട്രക്ക് കാര്‍ത്തികിനെ സൈക്കിളില്‍ വലിച്ചിഴക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

2021 ആഗസ്റ്റില്‍ കാനഡയിലെത്തിയ കാര്‍ത്തിക് സൈനി ഷെറിഡന്‍ കോളേജ് വിദ്യാര്‍ഥിയാണ്.

മൃതദേഹം ഉടന്‍ നാട്ടിലെത്തിച്ച്‌ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments