Thursday, March 28, 2024

HomeCinemaപ്രിയനടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

പ്രിയനടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

spot_img
spot_img

ചാള മേരി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി മോളി കണ്ണമാലി ഞായറാഴ്ച രാത്രി ഹൃദ്രോഗം മൂർച്ചിച്ച് ബോധരഹിതയായി കുഴഞ്ഞു വീണതിനാൽ ഫോർട്ട്‌ കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഇപ്പോൾ അത്യാസന്ന വിഭാഗത്തിൽ വെന്റിലേറ്ററിലാണ് മോളി കണ്ണമാലി. ഞായറാഴ്ച രാവിലെ ശ്വാസംമുട്ടിനെ തുടർന്ന് ഡോക്ടറെ കണ്ടിരുന്നു. രാത്രി വീട്ടിൽ തല കറങ്ങി കുഴഞ്ഞു വീഴുകയായിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹൃദ്രോഗസംബന്ധിയായി ചികിത്സയിലാണ് 59 കാരിയായ മോളി കണ്ണമാലി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments