Friday, July 26, 2024

HomeCrimeരാജ്യാന്തര അവയവകടത്ത് സംഘത്തിലെ പ്രധാനി കൊച്ചിയില്‍ അറസ്റ്റില്‍

രാജ്യാന്തര അവയവകടത്ത് സംഘത്തിലെ പ്രധാനി കൊച്ചിയില്‍ അറസ്റ്റില്‍

spot_img
spot_img

കൊച്ചി: രാജ്യാന്തര തലത്തില്‍ അവയവകടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നി്ന്നാണ്അവയവ മഫിയ സംഘത്തിലെ പ്രധാന കണ്ണിയാമ തൃശൂര്‍ സ്വദേശി സബിത്തിനെ പോലീസ് പിടികൂടിയത്.

ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്. ചെറിയ തുക നല്‍കി ഇവരില്‍ നിന്ന്് അവയവം വാങ്ങുകയും വലിയ തുകയ്ക്ക് അവയവം വില്‍ക്കുകയാണ് ചെയ്യുന്നത്.വന്‍ തുക വാഗ്ദാനം നല്‍കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്. പിന്നീട് അവയവം കവര്‍ന്ന ശേഷം തുഛമായ തുക നല്‍കി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന അവയവം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ തുകയ്ക്ക് പ്രതി മറിച്ചു വില്‍ക്കുകയും ചെയ്യും. നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments