India
ഇസ്രായേലില്‍ നിന്നും 12 മലയാളികള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്നും 12 മലയാളികള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു....

ഇറാനിലെ യു.എസ് ആക്രമണത്തെ അപലപിക്കണമെന്ന് കോൺഗ്രസ്‌; നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഇറാനിലെ അമേരിക്കൻ ബോംബാക്രമണത്തെയും ഇസ്രായേലിൻറെ പ്രകോപനത്തെയും അപലപിക്കാൻ തയാറാകാത്ത മോദി സർക്കാറിനുനേരെ...

തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ

ചെന്നൈ: ലഹരി മരുന്ന് കേസിൽ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റിൽ. വൈദ്യ...

നിലമ്പൂരിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ രണ്ടിടത്ത് ആം ആദ്മി പാർട്ടിക്ക് വിജയം, ഒരിടത്ത് ബിജെപി

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും...

പൂരം കലക്കൽ: മന്ത്രി അറിയിച്ചിട്ടും ഗുരുതര കൃത്യവിലോപം; അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട്‌

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന്...

കൂടുതൽ ജാഗ്രത പുലർത്തണം, സ്ത്രീകൾ ഒറ്റയ്ക്ക് പോകരുത്: ഇന്ത്യ സന്ദർശിക്കുന്ന യു.എസ് പൗരൻമാർക്കുള്ള യാത്രാ ജാഗ്രതാ നിർദേശങ്ങൾ പുതുക്കി യു.എസ്

വാഷിംഗ്ടൺ: ഇന്ത്യ സന്ദർശിക്കുന്ന യു.എസ് പൗരൻമാർക്കുള്ള യാത്രാ ജാഗ്രതാ നിർദേശങ്ങൾ പുതുക്കി യു.എസ്....

ചര്‍ച്ചയും നയതന്ത്രവും പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം: ഇറാന്‍ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് മോദി

ന്യൂഡൽഹി: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചയിലൂടെ പ്രശ്നം...

പോളിങ് സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെക്കുന്നതിൽ പ്രശ്‌നങ്ങളുണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി

ന്യൂഡൽഹി: പോളിങ് സ്‌റ്റേഷനുകളിലെ വെബ്കാസ്റ്റിങിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെക്കുന്നതിൽ സ്വകാര്യതയും നിയമപരമായ പ്രശ്‌നങ്ങളും...

വീണ്ടും കേന്ദ്രദൗത്യവുമായി ശശി തരൂർ; മോദിയുടെ സന്ദേശവാഹകനായി റഷ്യ വഴി ഗ്രീസിലേക്കും യുകെയിലേക്കും പോകുന്നതിൽ ഹൈക്കമാണ്ടിന് പൂർണ്ണ അതൃപ്തി

ന്യൂഡൽഹി: വീണ്ടും കേന്ദ്രദൗത്യവുമായി വിദേശരാജ്യങ്ങളിലേക്ക് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രിയുടെ...

രാജ്യത്ത് ആദ്യമായി സിം ഇല്ലാതെ 5ജി അതിവേഗ ഇൻറർനെറ്റ് ആരംഭിച്ച് ബി.എസ്.എൻ.എൽ

ഹൈദരാബാദ്‌: സിം രഹിത 5ജി ഇൻറർനെറ്റ് സർവീസ് പുറത്തിറക്കിയിരിക്കുകയാണ് ബി.എസ്.എൻ.എൽ. ടെലികോം രംഗത്തെ...

LATEST