Kerala
സംസ്ഥാനത്ത് കനത്ത പോളിംഗ്: തരംഗ സൂചനയോ? ; പ്രതീക്ഷയില്‍ മുന്നണികള്‍
സംസ്ഥാനത്ത് കനത്ത പോളിംഗ്: തരംഗ സൂചനയോ? ; പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നതോടെ 1987...

പ്രബുദ്ധ കേരളത്തിന് നന്ദി, വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; അധികാരം ഉറപ്പെന്ന് ഇരുമുന്നണികളും
പ്രബുദ്ധ കേരളത്തിന് നന്ദി, വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; അധികാരം ഉറപ്പെന്ന് ഇരുമുന്നണികളും

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി...

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായി; കനത്ത പോളിങ്, വിധി മെയ് 4-ന്
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായി; കനത്ത പോളിങ്, വിധി മെയ് 4-ന്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പൂർത്തിയായി. വൈകുന്നേരം ആറ് മണിക്ക്...

ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; ഇടത് മുന്നണിയുമായി ഒത്തുകളിയെന്ന് ആരോപണം
ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; ഇടത് മുന്നണിയുമായി ഒത്തുകളിയെന്ന് ആരോപണം

ചിറ്റൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ...

വോട്ടിംഗ് ശതമാനം 60 പിന്നിട്ടു: ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
വോട്ടിംഗ് ശതമാനം 60 പിന്നിട്ടു: ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തിരുവനന്തപുരം: നിയമസഭാ തെര ഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മൂന്നുമണി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ച...

ഉച്ചയോടെ 40 ശതമാനം പിന്നിട്ട് പോളിംഗ്: കനത്ത ചൂടിലും ശക്തമായ പോളിംഗ്
ഉച്ചയോടെ 40 ശതമാനം പിന്നിട്ട് പോളിംഗ്: കനത്ത ചൂടിലും ശക്തമായ പോളിംഗ്

തിരുവനന്തപുരം: വേനല്‍ച്ചൂടിലും സംസ്ഥാനത്ത് മികച്ച പോളിംഗ്.ഒര മണിവരെ സംസ്ഥാനത്ത പോളിംഗ് 40 ശതമാനത്തിനു...

വോട്ടുചെയ്തു പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു
വോട്ടുചെയ്തു പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍: വോട്ടുചെയ്തു പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണി മരിച്ചു. വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ...

ആദ്യമണിക്കൂറുകളില്‍ കനത്ത പോളിംഗ്: നിലവില്‍ 30 ശതമാനം പിന്നിട്ടു
ആദ്യമണിക്കൂറുകളില്‍ കനത്ത പോളിംഗ്: നിലവില്‍ 30 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശക്തമായ പോളിംഗ്.11...

യുഡിഎഫ് തൂത്തുവാരുമെന്നു എ.കെ ആന്റണി
യുഡിഎഫ് തൂത്തുവാരുമെന്നു എ.കെ ആന്റണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെ ടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമു ണ്ടാകുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്...

ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് :മൂന്നാമൂഴത്തിനായി എല്‍ഡിഎഫ് : ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ്; ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡിഎ
ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് :മൂന്നാമൂഴത്തിനായി എല്‍ഡിഎഫ് : ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ്; ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡിഎ

തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ മൂന്നാം ഊഴത്തിനായി ഇടതുമുന്നണിയും ഭരണം പിടിച്ചെടുക്കാനായി യുഡിഎഫും തങ്ങളുടെ...