Latest News
ട്രംപിന്റെ രാജ്യാന്തര തിരിച്ചടി തീരുവയിൽ വിധി പറയുന്നത്  വീണ്ടും മാറ്റി 

വാഷിങ്ടൻ: ലോകരാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടു ത്തിയ തിരിച്ചടി തീരുവയിൽ വിധി...

മാക്രോൺ നിർദേശിച്ച അടിയന്തര ജി7 ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കില്ല, ഗ്രീൻലാൻഡ് വിഷയത്തിൽ ഫ്രാൻസുമായുള്ള ഭിന്നത വ്യക്തം

വാഷിംഗ്ടണ്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിർദേശിച്ച അടിയന്തര ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ...

ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് സെലൻസ്കി; റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിന്നുള്ള ലോകശ്രദ്ധ തിരിച്ചുവിടുമോ എന്ന് ആശങ്ക

കീവ്: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ,...

അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദത്തെ മറികടക്കാൻ വമ്പൻ നീക്കങ്ങൾ; ഗ്രീൻലാൻഡ് വിട്ടുനൽകില്ല, മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

ദാവോസ്: ഗ്രീൻലാൻഡിന്‍റെ പരമാധികാരത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ്...

അമേരിക്കയുടെ ക്ഷണം സ്വീകരിച്ച് നിർണായക തീരുമാനമെടുത്ത് യുഎഇ, ട്രംപിന്റെ ഗാസ സമാധാന ബോർഡിൽ അംഗമാകും

യുദ്ധം തകർത്ത ഗാസയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ...

സാംസ്കാരിക മന്ത്രിയുമായുള്ള ചർച്ച വിജയം; ചലച്ചിത്ര പ്രേമികൾക്ക് സന്തോഷം, മലയാള സിനിമാ മേഖലയിലെ സമരം പിൻവലിച്ചു

മലയാള സിനിമാ മേഖലയിലെ വിവിധ സംഘടനകൾ പ്രഖ്യാപിച്ചിരുന്ന സമരം സാംസ്കാരിക മന്ത്രി സജി...

‘തെരുവുനായ വിഷയത്തിൽ  നിങ്ങൾ എന്ത്‌  നടപടി സ്വീകരിച്ചു’,  മനേക ഗാന്ധിക്ക്  സുപ്രീം  കോടതിയുടെ രൂക്ഷവിമർശനം, ‘കേസെടുക്കാത്തത് മാന്യത കൊണ്ട്’

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ പരസ്യമായി വിമർശിച്ച മുൻ കേന്ദ്രമന്ത്രിയും...

‘അവകാശത്തിന് വേണ്ടി ഞങ്ങൾ പൊരുതും’; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഗ്രീൻലാൻഡ്, പ്രതികരണവുമായി പാർലമെന്‍റ് അംഗം

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ...

ഡ്രഡ്ജർ അഴിമതിക്കേസ്: കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ പിഴ; രൂക്ഷവിമർശനം

ഡ്രഡ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്ര സർക്കാരിന്...