പയ്യന്നൂര്‍: പയ്യന്നൂര്‍ സ്വദേശിനിയായ ഭര്‍തൃമതിയെ ബംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കാരയിലെ പാചകവിദഗ്ധന്‍ പരേതനായ ചന്ദ്ര പൊതുവാള്‍-കുപ്ലേരി ഭാനുമതി ദന്പതികളുടെ മകള്‍ കുപ്ലേരി ജ്യോതിയെ (41) യാണ് ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ്: കെ. ഉമേശന്‍. മക്കള്‍: നന്ദന (ബിരുദ വിദ്യാര്‍ഥിനി), കിഷന്‍ (ഹൈസ്കൂള്‍ വിദ്യാര്‍ഥി). സഹോദരന്‍: രാജു കുപ്ലേരി.
സംഭവത്തില്‍ ദുരൂഹതയുണ്ടോ അതോ ആത്മഹത്യയാണോ എന്ന് പോലീസ് പരിശോധിച്ചുവരുന്നു.