ചെട്ടികുളങ്ങര: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) സ്ട്രീം ഒന്ന് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചെട്ടികുളങ്ങര കൈത വടക്ക് പ്രതിഭയില്‍ പി. കൃഷ്ണകുമാറിന്റെയും എസ്. ശ്രീലതയുടെയും മകള്‍ എസ്. മാലിനി.
(സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 135ാം റാങ്ക് ജേതാവുകൂടിയാണ് എസ്. മാലിനി) കേരള പി.എസ്.സി ആദ്യമായി നടത്തിയ പരീക്ഷയില്‍ റാങ്കിന്റെ കാലാവധി ഒരു വര്‍ഷമാണ്
മാലിനിയുടെ പിതാവ് അഡ്വ. പി. കൃഷ്ണകുമാറിന്റെ മൊബൈല്‍ നമ്പര്‍: 9388900374
വാര്‍ത്ത, ചിത്രം: ബാബൂസ്’ പനച്ചമൂട്