Friday, July 26, 2024

HomeNerkazhcha Special39 ഭാര്യമാര്‍, 94 മക്കള്‍: ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥന്‍ അന്തരിച്ചു

39 ഭാര്യമാര്‍, 94 മക്കള്‍: ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥന്‍ അന്തരിച്ചു

spot_img
spot_img

ഗുവാഹത്തി: 39 ഭാര്യമാര്‍, 94 മക്കള്‍… ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി വാണ മിസോറമിലെ സിയോണ്‍ ചന (76) അന്തരിച്ചു. ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ അംഗമാണ് സിയോണ്‍.

400 കുടുംബങ്ങള്‍ അംഗങ്ങളായുള്ള ചന പാള്‍ ക്രിസ്ത്യന്‍ അവാന്തര വിഭാഗമാണിത്. 33 പേരക്കുട്ടികളും സിയോണിനുണ്ട്. മലനിരകള്‍ക്കിടയില്‍ 4 നിലകളിലായി 100 മുറികളുള്ള വീട്ടില്‍ കൂട്ടുകുടുംബമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. സിയോണിന്റെ ഗ്രാമം.

2011ല്‍ ലോകത്തെ അത്ഭുതകഥകളിലൊന്നായി സിയോണിന്റെ കുടുംബവൃക്ഷം അവതരിപ്പിക്കപ്പെട്ടിരുന്നു.17 വയസ്സില്‍ 3 വയസ്സ് മൂത്ത സ്ത്രീയെ വിവാഹം ചെയ്താണു സിയോണ്‍ വിവാഹ പരമ്പരയ്ക്കു തുടക്കമിട്ടത്. ഒരു വര്‍ഷത്തിനിടെ 10 സ്ത്രീകളെ വിവാഹം ചെയ്തു. പിന്നീടു വിവാഹം തുടര്‍ക്കഥയായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments