Friday, June 7, 2024

HomeNewsKeralaവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; പാലായിൽ ഏഴു വയസ്സുകാരിക്ക്ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; പാലായിൽ ഏഴു വയസ്സുകാരിക്ക്ദാരുണാന്ത്യം

spot_img
spot_img

കോട്ടയം: പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിപാമ്പുകടിയേറ്റ് മരിച്ചു.

ഏഴാം മൈൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ–ആര്യദമ്പതികളുടെ മകൾആത്മജ (7) ആണ് മരിച്ചത്പാമ്പുകടിയേറ്റതിനെ തുടർന്ന് പാല ജനറൽ ആശുപത്രിയിൽ എത്തിച്ചു..

വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.അണലിയാണ്ക ടിച്ചതെന്നാണ് നിഗമനം.കുരുവിക്കൂട് എസ്‌‌ഡി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments