Friday, June 7, 2024

HomeNewsIndiaരാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ 2023 അവസാനത്തോടെ

രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ 2023 അവസാനത്തോടെ

spot_img
spot_img

ഡല്‍ഹി : രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ 2023 അവസാനത്തോടെ ഓടിതുടങ്ങും. കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാ്കകാര്യം വ്യക്തമാക്കിയത്.

കല്‍ക-ശിംല പോലുള്ള സാംസ്‌കാരിക പൈതൃക നഗരങ്ങളിലാകും ആദ്യം ട്രെയിന്‍ ഓടി തുടങ്ങുകയെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേ ഹൈഡ്രജന്‍ ഇന്ധനം അടിസ്ഥാനപ്പെടുത്തി ഓടുന്ന ട്രെയിന്‍ നോര്‍ത്തേണ്‍ റെയില്‍വേ സ്‌റ്റേന്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മിക്കുകയാണെന്നും, ഹരിയാനയിലെ സോണിപത്-ജിന്ധില്‍ പരീക്ഷണയോട്ടം നടത്തുമെന്നും റെയില്‍വേ മന്ത്രി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 2023 ഓടെ പൈതൃക പാതകളെല്ലാം ഹൈഡ്രജന്‍ ട്രെയിന്‍ കൈയടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments