Thursday, June 6, 2024

HomeNewsIndiaഎന്‍ജിനില്‍ തീ; അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

എന്‍ജിനില്‍ തീ; അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

spot_img
spot_img

ദുബായ്: എന്‍ജിനില്‍ തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി.

പുലര്‍ച്ചെ രണ്ടരയോടെയാണ് വിമാനം അബുദാബി എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments