Saturday, July 27, 2024

HomeNewsIndiaഅസാധുവായ വിവാഹങ്ങളിലെ കുട്ടികള്‍ക്കും പാരമ്ബര്യസ്വത്തില്‍ അവകാശം: സുപ്രീം കോടതി

അസാധുവായ വിവാഹങ്ങളിലെ കുട്ടികള്‍ക്കും പാരമ്ബര്യസ്വത്തില്‍ അവകാശം: സുപ്രീം കോടതി

spot_img
spot_img

ന്യൂഡല്‍ഹി : അസാധുവായ വിവാഹങ്ങളിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പാരമ്ബര്യസ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി.

ഹിന്ദു പിന്തുടര്ച്ചാവകാശ നിയമ പ്രകാരം ഇവര്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.

സാധുവല്ലാത്തതോ സാധുവല്ലാത്തതായി നിയമപരമായി വിധിക്കാവുന്നതോ ആയ വിവാഹങ്ങളിലെ കുട്ടികള്ക്ക് ഇതു ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2011ലെ കേസിലാണ് സുപ്രീംകോടതിയുടെ വിധി.

മുമ്ബ് ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അസാധുവായ വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്ബര്യ സ്വത്തില്‍ ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments