Sunday, September 8, 2024

HomeNewsIndiaറോവര്‍ 'ഉറങ്ങി'യെന്ന് ഐഎസ്‌ആര്‍ഒ

റോവര്‍ ‘ഉറങ്ങി’യെന്ന് ഐഎസ്‌ആര്‍ഒ

spot_img
spot_img

ചന്ദ്രയാൻ 3ന്റെ ഭാഗമായ പ്രഗ്യാൻ റോവര്‍ മിഴികളടച്ചെന്ന് അറിയിച്ച്‌ ഐഎസ്‌ആര്‍ഒ. ദൗത്യം പൂര്‍ത്തിയാക്കിയ റോവര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്‌ത് സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഐഎസ്‌ആര്‍ഒ സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു.

ഭൂമിയിലെ പതിനാല്‌ ദിന രാത്രങ്ങള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 22ന് വീണ്ടും ചന്ദ്രനില്‍ സൂര്യനുദിക്കുമ്ബോള്‍ റോവര്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ഇത് സാധിച്ചില്ലെങ്കില്‍ പ്രഗ്യാന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നിലയ്ക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments